എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/അതിജീവനം

10:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 01173z (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പുലരും ആ സുദിനത്തിൽ
സുപ്രഭാതം അകലും ഈ വ്യാധി
തന്നെ അന്ധകാരം നേടിടാം ഒരുമതൻ
അതിജീവനത്തിൽ പോരാടാം നാടിനായി
വിജയത്തിന്!
 
വിരിയും ആ പൂമരം മന്ദഹാസം തോരും
ആ കണ്ണീർ പേമാരിയും കൈകോർത്ത് ഒന്നായി
കരുതലോടെ മനസ്സുകൊണ്ട് ഒന്നായി
അകന്നു നിൽക്കാം!
 
ഒരുമിച്ച് കൈകോർക്കാം ഭീതിയെ
മായ്ക്കുവാൻ നാളേക്ക് നാടിന്റെ
നന്മയ്ക്കായി ഒന്നായി മാറു നീ യുദ്ധ ഭൂവിൽ
തോൽക്കില്ല ,വിജയികൾ നമ്മൾ തന്നെ!

അക്ഷയ പ്രശാന്ത്
XII കോമേഴ്‌സ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത