ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ലോക്ഡൗൺ

09:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ

തകർത്തീടാം തകർത്തീടാം
നമ്മളീ കൊറോണയെ
തുരത്തീടാം തുരത്തീടാം
നമ്മളീ രാക്ഷസനെ
ഈ ലോകമാകെ ഭീതിയിലാക്കിയ
മഹാമാരിയെ
തകർത്തീടാം തകർത്തീടാം
കൊറോണ വൈറസ് കുടുബത്തെ
കൈ കഴുകാം മുഖം മറയ്ക്കാം
കയ്യകലങ്ങൾ പാലിക്കാം
രോഗികളെയും വൃദ്ധരെയും രക്ഷിക്കാം
വീട്ടിലിരുന്നതിന്റെ മാന-
ദണ്ഡങ്ങൾ പാലിക്കാം
അതിലൂടെ നമ്മുടെ വീടും
നാടും സംരക്ഷിക്കാം...
തകർത്തീടാം തകർത്തീടാം
നമ്മളീ കൊറോണയെ.....
തുരത്തീടാം തുരത്തീടാം
നമ്മളീ രാക്ഷസനെ...

ആദികേശ്
2 A ജി.യു.പി.എസ്‌. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത