ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ ദോശ

Schoolwiki സംരംഭത്തിൽ നിന്ന്
08:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ദോശ


ദോശ നല്ല ദോശ
കല്ലിൽ ചുട്ട ദോശ
അമ്മ ചുട്ട ദോശ
നെയ്യൊഴിച്ച ദോശ
എട്ട് ദോശ ചുട്ടു
രണ്ട് ദോശ തിന്നു
ബാക്കി ദോശ തിന്നാൻ
അച്ഛനോടി വന്നു
അമ്മ വീണ്ടും ചുട്ടു
നല്ല ചൂടു ദോശ
 

പ്രണവ് കെ. ആർ
2 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത