ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോട്

     കുട്ടികുറുമ്പത്തി നീഎന്നോട്
                                         ചങ്ങതാം കൂടുവാൻ വന്നതാണോ

                     വൻമതിൽ ചാടികടന്നുവന്നെൻെറ
                     കുഞ്ഞുവീടിൻെറ അരികിലായി

                            ഇല്ല പുറത്തേക്ക് ഞാൻ വരുന്നില്ലയെൻ
                            കൈയും മൂഖവും ശുചിയാകട്ടെ ...........

ശ്രേയ സുനിൽ
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത