01:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കൊറോണ നാട് വാണീടും കാലം
മാനുഷ്യരെല്ലാം ഒന്നുപോലെ
സ്കൂളുമില്ല കോളേജുമില്ല
കുട്ടികളെല്ലാം വീട്ടിലാണേ...
പള്ളിയുമില്ല ക്ഷേത്രവുമില്ല
ആളുകളെല്ലാം വീട്ടിലാണേ...
റോഡിൽ ആളുകൾ ഒന്നുമില്ല
വാഹനാപകടം കേൾപ്പാനുമില്ല
ദിവസങ്ങളേതെന്ന് അറിയാനുമില്ല
കൂട്ടുക്കാരെ കുറിച്ച് അറിയാനുമില്ല
കല്യാണവുമില്ല ഉത്സവവുമില്ല
എല്ലാവരും വീട്ടിലിരുപ്പാണല്ലോ
നമുക്ക് കൊറോണെയെ അടിച്ചോടിക്കാം ....