00:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുത്തുറ്റ കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തുറ്റ കേരളം
കരുത്തുറ്റ കേരളം ..നമ്മുടെ നാട്....
വൻ പ്രളയഭീതിയിലും ,കൊടുങ്കാറ്റിലും
തളരാതെ താങ്ങായ് നിന്ന നാട്
ഒറ്റക്കെട്ടായ് ഒരു മനമോടെ
സ്നേഹത്തിൻ തീ ജ്വാലകൾ പങ്കുവച്ചു
വീണ്ടും നമുക്കൊരുമിച്ചിടാം
ശക്തിയോടെ നേരിടാം
ഭീതി വേണ്ട നമുക്ക് ജാഗ്രതയോടെ
കരുതലിൻ കേരളം വാർത്തെടുക്കാം
പുതിയൊരു കേരളം സ്വന്തമാക്കാം.