00:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഈ മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാമാരി
ലോകം നടുങ്ങുന്നു കൊറോണ തൻ ഭീതിയിൽ.
എങ്ങും നിശബ്ദത മാത്രമായി.
പറയാതെ എത്തിയ മഹാമാരിയിൽ നാം.
ഒന്നായി നിന്നു പൊരുതണം.
അകലം പാലിക്കുക ശുചിത്വം പാലിക്കുക.
വീടിനുള്ളിൽ നാം കഴിഞ്ഞിട്ടുക.
മരണം വിതയ്ക്കുന്ന മഹാമാരിയെ.
കരുതലിലൂടെ ഒഴിവാക്കുക.
ഒന്നായി നിന്നിടാം പുത്തൻ പുലരിക്കായി.
സ്നേഹത്തിൻ ദീപം കൊളുത്തുക നാം.
നല്ലൊരു നാളെക്കായി കാത്തിരിക്കാം ഇനി.
പുതിയൊരു ലോകം പുലരാനായി..........