00:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തുളസിയും ഞാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുളസിയും ഞാനും
എൻ മനതാരിലെ ഔഷധചെടിയാകും
വീടിൻ്റെ മുന്നിലെ തുളസിത്തറ
വാർമുടി തുമ്പിലും ദേവൻ്റെ മുമ്പിലും
ശുദ്ധിയായ് വളർന്നിടും തുളസിച്ചെടി
നീർദോഷമൊക്കെയും നീക്കിയറ്റുവാൻ
കാപ്പിയിൽ ചേർക്കുന്നു തുളസീദളത്തെ
ആകാശവീഥിയിൽ നിറയും അണുക്കളെ
അടിമുടിയകറ്റുമേ തുളസിത്തറ
ഒന്നല്ല പത്തല്ല മുപ്പതിൽ കൂടുതൽ
ഇനമുണ്ട് എന്നുടെ പാo നാങ്കണത്തിൽ
സുഗ്ധം പരത്തുന്ന പലയിനം തുളസികൾ
പള്ളിക്കൂടത്തിൽ പരിലസിപ്പൂ ..
കൃഷ്ണ തുളസി മരുന്നായി എൻ അമ്മ
ബാല്യക്കാലം മുതൽ തന്നിരുന്നു.
എൻ പാഠശാലയിൽ തുളസീവനമുണ്ട്'
കാണാത്ത കേൾക്കാത്ത പലമണങ്ങൾ
പഠനാലയത്തിൽ കാല്പാദം തട്ടുമ്പോൾ
മാറുന്നു ആസ്മയും അലർജികളും ..
ഏവരും വീട്ടിലെ അങ്കണ ഭാഗത്ത് നട്ടുവളർത്തുവിൻ ഈ ചെടിയെ.