ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/എന്റെ നാട്

23:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiumesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

മാവേലി വാണിരുന്ന നമ്മുടെ കേരളം ,പുഴകളും മലകളും കാടുകളും ഒത്തു ചേർന്നു മനോഹരമായിരുന്നു. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത ആ സൗന്ദര്യത്തെ നഷ്ടപ്പെടുത്തി. പ്രകൃതിപോലും തിരിച്ചടിക്കുന്നു ഈ കൊറോണക്കാലത്തെങ്കിലും പ്രകൃതിയുടെ സൗന്ദര്യത്തെ വീണ്ടെടുക്കാം .

ഋഷികേശ് I
2 A ജി.എൽ.പി.എസ്സ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം