തകർക്കണം കൊറോണയെ തകർക്കണം ഭീതിയെ തകർക്കണം അശുദ്ധിയെ തകർക്കണം മഹാമാരിയെ. ഇക്ഷണം നാം ഒരുമിക്കാം പാലിക്കാം സാമൂഹികാകലം രക്ഷിക്കാം നമ്മുടെ നാടിനെ സുരക്ഷിതരായി വീട്ടിലിരിക്കാം. സർവ്വേശ്വരനോട് പ്രാർത്ഥിക്കാം മാനവ കുലത്തിനായ്. വരും തലമുറയെ രക്ഷിക്കാം പ്രകൃതിയുമായ് ചേർന്നിടാം.