ജി.എൽ.പി.എസ്.പാതിരിക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

23:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

<
ശുചിത്വം എന്ന മൂന്ന് അക്ഷരത്തിന് ഇത്രയും പ്രാധാന്യമുണ്ടെന്ന് നാം ഓരോരുത്തരും മനസ്സിലാക്കിയത് ഈ കൊറോണ കാലത്താണ്. നമുക്ക് ഇതുവരെ കണ്ടെത്താൻ കഴിയാത്ത ഈ വൈറസിനെ ഒഴിവാങ്ങാൻ ശുചിത്വത്തിന് എത്രത്തോളം പങ്കുണ്ടെന്ന് ഇപ്പോൾ മനസ്സിലായല്ലോ? ശുചിത്വത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് വൃക്തിശുചിത്വത്തിനാണ് . പിന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പ്ലാസ്റ്റിക് വസ്തുക്കൾ ഭക്ഷണ മാലിന്യങ്ങൾ വേണ്ട രീതിയിൽ സംസ്കരിക്കുകയും ചെയ്യണം.കൂടാതെ വൃത്തിയുള്ള വസ്ത്രം ധരിക്കിക്കും നല്ല ഭക്ഷണം കഴിക്കുകയും ച്ചെണം ഇങ്ങനെയുള്ള കാര്യങ്ങൾ നാം നമ്മുടെ ദിനചര്യയായി കൊണ്ടി പോയാൽ മാത്രമേ കൊറോണയെപ്പോലുള്ള മഹാവ്യാദിയിൽ നിന്ന് രക്ഷപ്പെടാനാകൂ.

വിഷ്ണു വിനോദ്
4 A ജി.എൽ.പി.എസ്.പാതിരിക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം