22:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയിൽ കാർമേഘ- മേറെയീഭൂമിയിൽ
മഹാമാരികൾ ക്രൂരമാം
ക്രിയകളും
നീതി നിഷേധിച്ച്
പോകുമീലോകരും
ഏതോ ദു: സ്വപ്ന-
ത്തിലെന്നപോലെ
മഹാമാരിയീ ലോകത്തി-
ലെത്തിയപ്പോൾ
ആശകളെല്ലാം
നിരാശകളായ്മാറി
പാപം നിറഞ്ഞ ഈ
ലോകത്തിൽനിന്നും
മാറ്റപ്പെടുന്നനേകം
ജീവിതങ്ങൾ
നാശകരമായ മഹാമാരിയിൽനിന്നും
നശിച്ചു പോകുന്നു
ഈ മർത്യകുലം
പല പല മാർഗ്ഗങ്ങളോതി
സുഹൃത്തുക്കൾ
വിലപിച്ചു പിൻവാങ്ങി
ഏറ്റമൊടുവിലായ്