22:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മലയാളമാണെന്റെ അമ്മ | color= 5 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളമാണെന്റെ അമ്മ
പ്രകൃതിയിലുണ്ടാരു അമ്മാ
പ്രകൃതിയെ അറിയുന്നൊരമ്മാ
മലയാളമാണെന്റെ അമ്മാ
കഥകളിൽ ഉണരുന്ന
കവിതകളിൽ ഉണരുന്ന
അക്ഷരജ്ഞാനമെന്നമ്മാ
കേരളമെന്ന ഈ നാട്ടിലെ
മലയാളമാണെന്റ അമ്മ
മലയാളികളെന്നും ആദരിക്കുന്ന
മലയാളമാണെന്റെ അമ്മ
മധുരമൂറും സ്വരം സ്നേഹ മൂറും സ്വരം
മലയാള ഭാഷയിൽ മാത്രം