ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ ഒരുമ

21:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ | color= 2 }} <center> <poem> ഭയന്നില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

ഭയന്നില്ല നാം
ചെറുത്തുനിന്നിടും 
കൊറോണ എന്ന ഭീകരന്റെ 
കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം
കൈകൾ ചേർത്ത് 
ഒരുമയോടെ  നിൽക്കണം
 നാട്ടിൽ നിന്ന് ഈ ഭീതി
ഒഴിഞ്ഞു പോയിടും വരെ
 

 നഹീം ഷ
 4 A  ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത