(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതി ജീവനം
ചൈനയിൽ ജീവിച്ച വൈറസ് ഇന്ന്
കോവിഡഡ് 19 എന്ന പേരിൽ
ഏഷ്യയിലൂടെ യൂറോപ്പിലൂടെ
ദൈവഹിതമുള്ള ഒരു നാട്ടിൽ എത്തി
കേരളത്തിൽ ജനതയുടെ ജീവിതം
ദുസഹമാണെന്ന് അറിഞ്ഞു....
ഒന്നായ മനസ്സോടെ പതറാതെ
അതിജീവിക്കും ഞങ്ങൾ കേരളീയർ.....