21:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41424(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുറുന്തോട്ടത്തിൽ പാറിനടന്നു
തേൻ നുകരും പൂമ്പാറ്റ
വർണ്ണ നിറത്തിലെ ചിറകുവീശി
പറന്നു രസിക്കും പൂമ്പാറ്റ
പൂമ്പാറ്റകളെ പിടിക്കാനായി
കുട്ടികൾ ഒത്തിരി ശ്രമിക്കുന്നു
പൂമ്പാറ്റകളെ കാണായി
എല്ലാപേരും വരുന്നുണ്ടേ
പൂമ്പാറ്റയെ പോകല്ലേ
നിന്നെ കണ്ടാൽ സന്തോഷം
എനിക്കും എന്റെ കൂട്ടർക്കും
ഒത്തിരി ഇഷ്ട്ടം നിന്നെയല്ലോ .