കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്


പോകൂ.... പോകൂ... കോവിഡെപോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകീട്ട് ഹാൻഡ് വാഷ് ഡാൻസ് കളിക്കും ഞങ്ങൾ പോകൂ.... പോകൂ... കോവിഡെതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിടും മുഖവരണം ഇനി ഞങ്ങടെ ശീലം പോകൂ.... പോകൂ... കോവിഡെനഖങ്ങൾ വെട്ടി ഒതുക്കീടും നിത്യം ഞങ്ങൾ കുളിചീടും പച്ചക്കറിയാണെന്നുടെ തോഴൻപഴങ്ങൾ കൂടുതൽ കഴിച്ചിട്ട് വീടിന്നകത്ത് കളിച്ചിടും പോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ


 

തന്മയ യു കെ
2 കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം