എ.യു.പി.എസ് പന്നിക്കോട്/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color= 3 }} <center> <poem> അരുതേ അരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷ

അരുതേ അരുതേ കൂട്ടരേ
ഒത്തുകൂടല്ലേ കൂട്ടരേ
കോവിഡിനെ തുരത്താനായ്
ശീലം പലതും മാറ്റെണം
അകലം നമ്മൾ പാലിക്കേണം
മുഖാവരണം ധരിക്കേണം
കൈ കഴുകേണം സോപ്പിട്ട്
ശുചിത്വം നമ്മൾ പാലിക്കേണം
കൊറോണയില്ലാക്കാലത്തിന്നായ്
ലോക നന്മക്കായ്പ്രാർഥിക്കാം
പുതുപുലരികൾ പിറന്നീടട്ടെ
മാനവ ഹൃദയം തളിർക്കട്ടെ

 


അപർണ്ണ എം ജി
VII എ. യു. പി സ്കൂൾ പന്നിക്കോട്
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത