ഗവ.എൽ.പി.എസ്.തുവയൂർ/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരം

നൊമ്പരം
മനസ്സിന്റെ നൊമ്പര താഴ്വരയിൽ
എന്നോ ഞാൻ നടന്നുപോയി.
വിരഹത്തിന്നോർമ്മകളെന്നിൽ നിന്നും
ഒരു കൊച്ചുകാറ്റായി പറന്നുപോയി .
                           (മനസ്സിന്റെ)
മാരിവില്ല് മഴയുമായി...വിരഹത്തിൻ
ഓർമ്മകളെന്നും അകന്നുപോയി
എന്നുള്ളിൽ നിന്നുംഅകന്നുപോയി
പാവം ഞാനീ താഴ്വരയിൽ
ഏകയായി....ഏകയായി..
                     (മനസ്സിന്റെ)
കാർമുകിലായി..വായുവായി..
വിരഹത്തിൻ.....
ഒാർമ്മകളെന്നും അകന്നുപോയി
എന്നുള്ളിൽനിന്നും അകന്നുപോയി...
എന്നേക്കുമായി ഞാനേകയായി..
ഏകയായി....ഏകയായി....
                    (മനസ്സിന്റെ)


 

പായൽരാജ്
4 ഗവ.എൽ.പി.എസ്.തുവയൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത