ഇന്ന് മാനവരാശിയിൽ പെട്ട
കൊറോണ എന്ന മഹാമാരി.
പാരിലാകെ ഭീതിയിലാക്കി
ആടിത്തിമിർത്തു കളിച്ചിടുന്നു
വലിയവനെന്നില്ലാതെ ചെറിയവനെന്നില്ലാതെ
ഒരോ ജീവനും പിടഞ്ഞു വീണു.
വ്യാധിയെ നേരിടാൻ പാരാകെ കിണഞ്ഞിട്ടും
ആർക്കുമേ തടയാൻ പറ്റാതെ പോയ്
ഓരോ മനുഷ്യനും വീട്ടിലൊതുങ്ങിപ്പോയ്
മുറ്റത്ത് കിളികളും കാറ്റും മാത്രം
ചെറുത്ത് തോൽപ്പിക്കാം ഈ മഹാമാരിയെ