Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന യുഗം
മാറുന്ന യുഗം
അകലെ കുന്നിൻ ചെരുവിൽ ആയിരുന്നു ആ ഗ്രാമം . തെന്മല എന്നാണ് പേര്. അവിടെ താമസിച്ചിരുന്നവർ അധ്വാനശീലരായ ഇരുന്നു. മറ്റ് ആർദ്രാ മുകളിലുള്ളവർ ഈ ഗ്രാമവുമായി വ്യാപാരം നടത്തിയിരുന്നു. കൃഷി ചെയ്തു ഉൽപ്പാദിപ്പിച്ച് കാർഷിക ഉൽപ്പന്നങ്ങൾ ഒക്കെ കൊണ്ടുപോയി ചന്തയിൽ വിൽക്കുന്നു. അങ്ങനെ ആഗ്രഹം പടിപടിയായി അഭിവൃദ്ധി നേടി. അവിടെ ആശുപത്രികളും വിദ്യാലയങ്ങളും നിർമ്മിച്ചു ഉന്നത വിദ്യാഭ്യാസം നേടിയവർ വിദേശങ്ങളിൽ നല്ല ജോലിക്കായി പോയി തുടങ്ങി. മാതാപിതാക്കളെ കാണുവാൻ അവർ ഇടയ്ക്കിടെ വരുമായിരുന്നു. നാളുകൾക്കുശേഷം കല്യാണമൊക്കെ കഴിച്ചു കുട്ടികളുമായി അവിടെ താമസിച്ചു. പിന്നീട് നാട്ടിൽ വരുന്നത് കുറഞ്ഞു കുറഞ്ഞു വന്നു ഫോണിൽ വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചു വിദേശത്തുള്ള സൗകര്യങ്ങള കുറിച്ചായിരിക്കും എപ്പോഴും വർണ്ണിക്കുന്നത്. അവിടുത്തെ നല്ല ബിൽഡിങ്ങുകൾ പാർക്കുകൾ ക്ലബ്ബുകൾ തുടങ്ങിയ പറ്റി നിരന്തരം പുകഴ്ത്തി കൊണ്ടിരിക്കും. ഔസേപ്പ് ഏകമകനായ എൽദോ ഇപ്പോഴുള്ളത് അമേരിക്കയിലാണ് ജാനമ്മയുടെ മക്കളും ഭർത്താവും കുട്ടികളും ഒമാനിലും ശങ്കരേട്ടൻ അനുജൻ മകൻ കുവൈറ്റിലുമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. തെന്മല ഗാനം പതിവുപോലെ വ്യാപാരത്തിൽ ശ്രദ്ധിക്കുകയും കുട്ടികൾ സ്കൂളിൽ പോവുകയും കൃഷിക്കാർ ജോലിയിൽ മുഴുകുകയും ചെയ്തു പത്രങ്ങളിലൂടെയും ടിവി ചാനലുകളുടെയും ചില രാജ്യങ്ങളിൽ ഒരു വൈറസ് രോഗം പരത്തുന്നതായ് വാർത്ത കണ്ടു ഗ്രാമവാസികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്ന മക്കളോട് വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു അങ്ങനെ ഇരിക്കുകയാണ് അത് ചേട്ടന്റെ മകൻ അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത് എല്ലാം ഉണ്ടായിട്ട് എന്താ നമ്മുടെ ഗ്രാമത്തിലെ ഇതുപോലെ ഇവിടെ അസുഖം വന്നപ്പോൾ വലിയ പരിപാലനം ഒന്നും കിട്ടുന്നില്ല അതിനാൽ ഭയം തോന്നുന്നു വേഗം പഞ്ചായത്തിൽ വിളിച്ചു പറയണം എനിക്ക് നാട്ടിൽ വരണമെന്ന് എൽദോ യും കുടുംബം നാട്ടിലേക്കുള്ള ടിക്കറ്റ് കാത്തുനിൽക്കുന്നിടേത് എന്റെ കൊച്ചു കഥ അവസാനിക്കുന്നു
അർജുൻ
5A
|