(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എ൯െറ വിദ്യാലയം
അനന്തമാം കോടി പ്രഭാവ മേന്തി
വിളങ്ങി നിൽക്കുമീ വിദ്യാലയം
അക്ഷരജ്യോതി സ്വരൂപമായെന്നും
മിന്നിതിളങ്ങുമീ വിദ്യാലയം
കുളിർമയേകും കുളിർ തെന്നൽ പോലെ
ശോഭനമാമൊരു വിദ്യാലയം
അറിവിൻ നിറകുടമേന്തി നിൽക്കും
തൂമഞ്ഞുപോലൊരു വിദ്യാലയം