Neelamperoor LPS/അക്ഷരവൃക്ഷം/കോവിഡുലകിൽ വന്നെത്തി

19:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡുലകിൽ വന്നെത്തി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡുലകിൽ വന്നെത്തി

കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
സോപ്പും വെള്ളവുമുപയോഗിക്കാം
കൈകൾ നന്നായി കഴുകീടാം

മാസ്‍ക്ക് ധരിക്കാൻ ശീലിക്കാം
അകലം പാലിച്ച്‍ ജീവിക്കാം
സുരക്ഷിതരാക്കാം നമ്മെത്തന്നെ
കൊറോണക്കെതിരെ പോരാടാം

കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം
  

യമീമ ട്വിങ്കിൾ
4 നീലംപേരൂർ എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത