ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പട്ടിണി

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പട്ടിണി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പട്ടിണി

കേരം തിങ്ങും കേരളനാട്ടിൽ
കൊറോണ രോഗികൾ ഏറെയല്ലേ
കടകൾ പൂട്ടി വഴികൾ പൂട്ടി
ലോകർ വീട്ടിലിരിപ്പാണേ
വീട്ടിൽ നിന്നും റോഡിൽ വന്നാൽ
പതിനായിരമതു കെട്ടേണം.
വീട്ടിലിരുന്ന് പട്ടിണിയാണേ
കേട്ടിരിക്കൂ നേതാക്കളേ
കൈ കഴുകി തൂവാല കെട്ടി
കൈ കോർക്കാം സോദരരേ.
 

ആഗ്നസ് എബിന,കെ.ബി.
1 ഗവ.എൽ.പി.സ്കൂൾ കരുമാല്ലർ
എൻ.പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത