എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/മായുന്ന സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായുന്ന സൗഹൃദം

മായുന്ന സൗഹൃദം
കണ്ണീരിൻ, കാതലായി വച്ചൊരാ
കൂട്ടരെ വിട്ടു ഞാൻ പിരിയുന്ന കാലം.
പണ്ടു നാം കളിച്ച കളികൾ തൻ മാധുര്യം
വാക്കിലും വരിയിലും തീർക്കാൻ കഴിയില്ല.
മഴ പെയ്യും നേരത്ത് കെട്ടി കിടക്കും ചളി
വെള്ളത്തിൽ എത്ര ചവിട്ടി കളിച്ചു നാം
അറിവുകൾ നൽകീ ഈ കൂട്ടുകെട്ടിൻ
മാധുര്യമോരോ വാക്കിനാലേ.
ഇന്നെൻ മനസ്സിലൊരു ചിന്ത മാത്രമെൻ
കുട്ടരേ നാം പിരിയുന്നു

നിസ്ബ ഫാത്തിമ
7A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത