ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ | |
---|---|
വിലാസം | |
കതിരൂര് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
അവസാനം തിരുത്തിയത് | |
07-05-2010 | Ghsschundangapoil |
കതിരൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്കാര് വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള്‍ ചുണ്ടങാപ്പൊയില്.
ചരിത്രം
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
Govt School
ഗവ ഹയര് സെക്കണ്ടറി സ്കൂള് ചുണ്ടങ്ങാപ്പോയില് പൊന്ന്യം പോസ്റ്റ് തലശ്ശേരി
2010 SSLC വിജയ ശതമാനം 100
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സാവിത്രി(1990-93) , കുഞ്ഞിരാമന് (1993-93), രാജ വല്ലി(1994-95) , ജനാര്ധനന് (1995-96),ഇസ്മായില് (1996-97) , രവീന്ദ്രന്(199-98) , മാധവന്(1998-2000), അയിഷു വി വി (200-2001) , വിനോദന്(2001-2002), രമ പി വി (2002-2004) , കമലാവതി കെ(2004-2005) , ശാന്ത കുമാരി (2005-2006), മീനാക്ഷി (2006-2008), ക്രഷണ കുമാരി (2008-2010) രാജന് കക്കാടന്റവിട (2010-.....) ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- N E BALRAM former MLA
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|