(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി ജയിക്കാം
കൈകാലുകൾ നാം കഴുകേണം
വീടും പറമ്പും വൃത്തിയാക്കേണം
പുറത്തിറങ്ങി നടക്കേണ്ട
വീട്ടിലിരുന്നു കളിച്ചോളൂ
ഒന്നായി ചേർന്നു നമുക്കിന്നീ
വൻ വിപത്ത് തുരത്തീടാം
കൈകൾ തമ്മിൽ ചേർക്കാതെ
മനസ്സ് തമ്മിൽ കോർത്തീടാം
കരുതി നാം നയിച്ചീടാം
പൊരുതി നാം ജയിച്ചീടാം.