എം എസ് എസ് എച്ച് എസ് തഴക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 6 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thazhakaramss (സംവാദം | സംഭാവനകൾ)
എം എസ് എസ് എച്ച് എസ് തഴക്കര
വിലാസം
തഴക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-05-2010Thazhakaramss





ചരിത്രം

 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം-  
``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്കൂടം.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാന്‍” വട്ടശ്ശേരില്‍
ഗീവര്‍ഗ്ഗീസ്  മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂം

തിരുവിതാംകൂര്‍ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂണ്‍ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയര്‍ത്തപ്പെട്ടു.1921 ജൂണ്‍-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂര്‍ ദിവാന്‍ ബഹാദൂര്‍.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതല്‍ x വരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂള്‍ ഇപ്പോള്‍ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂള്‍ കോര്‍പ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.

ഭൗതികസൗകര്യങ്ങള്‍

വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങള്‍ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടര്‍ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലര്‍ത്തുന്ന സയന്‍സ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങള്‍, വിശാലമായ ഗ്രൗണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കെ.കെ ഫിലിപ്പ് (1921-1923) ശ്രീ സി.എ ഫിലിപ്പ് (1924-1942) ഫാദര്‍ ടി.എസ് എബ്രഹാം (1943-1951) ഫാദര്‍ എം.എം ജേക്കബ് (1952-1954) ശ്രീ സി.ഐ നൈനാന്‍‍‍‍‍‍‍‍‍ (1955-1959) പി.പി ചാക്കോ (1959-1965) എം.ടി വര്‍‍‍‍ഗ്ഗീസ് (1965-1966)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കേരളത്തിന്റെചീഫ്എന്‍ജിനീയര്‍(P.W.D):ശ്രീ.കെ.സി.അലക്സാണ്ടര്‍(Late)
  • ശബരിമല മേല്‍ശാന്തിയായിരുന്ന ശ്രീ. ഈശ്വശന്‍ നമ്പൂതിരി
  • കേരളാ പോലീസ് മുന്‍ എസ്.പി. ശ്രീ ആര്‍. രാമചന്ദ്രന്‍
  • അമേരിക്കയിലെ(മിച്ചിഗണ്‍) ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാന്‍


വഴികാട്ടി

|}

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.