16:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ഒന്നായി
ഭയം പേറുമീ നിമിഷം
ഒരുമതൻ നിമിഷം
മഹാമാരിതൻ ഭീതിയിൽ
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഒാർക്കുക മർത്യാ
ഭയമല്ല കരുതലാണാവശ്യം
വ്യാജവാർത്തകളല്ല പകരം
നൻമതൻ ജീവപ്രകാശമാണാവശ്യം
കരുതൽ തൻ തണലാവശ്യം
കരുതൽ തൻ തണലാവശ്യം.....