എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/മണ്ണും മനസ്സും
| തലക്കെട്ട്= മണ്ണും മനസ്സും | color= 4 }}
മണ്ണും മനസ്സും ശുചിയാക്കാം
വിണ്ണും നാടും ശുചിയാക്കാം
മഴയും പുഴയും കൂട്ടാണെ
മണ്ണിനു പുതു മഴ നന്നാണെ
നമ്മുടെ നാടിനു കുളിരേകാൻ
കുളവും പുഴയും നിറയട്ടെ
ആഷിക്.
|
3 എൽ.പി.എസ് .വാവോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |