13:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അദൃശ്യനായ മരണം | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യനായ മരണം
കൊറോണ നീ അദൃശ്യനായ
മരണമാകുന്നു......
നീവിരിച്ച വലയിൽ
മനുഷ്യലക്ഷങ്ങൾ
ശ്വാസംകെട്ടി പിടയുന്നു..
ഈയാം പാറ്റകളേപ്പോലെ
മനുഷ്യലക്ഷങ്ങൾ
നിന്നിൽ ഹോമിക്കപ്പെട്ടിരിക്കുന്നു.......
ഏതന്യഗ്രഹ... ശത്രുവാണ്
നിന്നെയീ സ്വർഗ്ഗഭൂമിയിൽ
തൊടുത്തുവിട്ടത്..
നമുക്ക് നമ്മിലേക്ക് ചുരുങ്ങാം
സ്വയം രക്ഷിച്ച്
ലോകത്തെരക്ഷിക്കാം..
ഹിത മനോജ് എം
6 B എ.യു.പി.എസ്.മനിശ്ശേരി ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത