13:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴപ്പാറ്റകൾ | color= 2 }} <center> <poem> പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴപ്പാറ്റകൾ
പുതുമഴ പെയ്താൽ പാറിയെത്തും പാറ്റകൾ
മണ്ണിനടിയിൽ നിന്ന് ചിതൽക്കൂട്ടിൽ നിന്ന്
ഓടിയെത്തും പാറ്റകൾ
പാറ്റകൾ ഒരു കൂട്ടം പാറ്റകൾ.......
പൂത്തിരി പോലെ തോന്നും പാറ്റകൾ
വെളിച്ചമുള്ള സ്ഥലങ്ങൾ
തേടി വരും പാറ്റകൾ
ഇവയെ തിന്നാൻ ഓടി വരും പല്ലികളും തവളകളും
കുറച്ചു നേരം മാത്രം ആയുസ്സുള്ള പാറ്റകൾ
പാറ്റകൾ ഒരു കൂട്ടം പാറ്റകൾ ........
ചിറകു മാത്രം
ബാക്കിയാക്കി പോയ് മറയും പാറ്റകൾ...........
അനുശ്രീ. പി
3 A എ.യു.പി.എസ്.മനിശ്ശേരി ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത