എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കൊറോണ വിഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19521 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വിഷം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വിഷം

വീട്ടിൽ ഇരുത്തും കൊറോണ.
വൈറസ് എന്നൊരു കൊറോണ.
ചൈനയിൽ നിന്നും വന്നത് ലോകമെമ്പാടും പടർന്നു പിടിച്ചു.
 

മഹാ വിപത്തായി കൊറോണ. തിക്കുംതിരക്കും ഇല്ലാത്ത റോഡ്.
അപകടങ്ങൾ ഇല്ല

നാട്ടിൻപുറത്ത് ആരുമില്ല. വീട്ടിൽ നിന്നിറങ്ങിയാൽ ലാത്തി വീശും.
 വീട്ടിൽ ഒതുങ്ങിയാൽ വരില്ലല്ലോ.
 വൃത്തിയിൽ ഇരുന്നാൽ വരില്ലല്ലോ.
 കൊറോണ എന്നൊരു വൈറസ്.


 

സഫ ഫാത്തിമ.
1.B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത