ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/പരിസ്ഥിതി

12:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }} <center> <poem> ഇവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
,വിതയില്ല കൊയ്ത്തില്ല
തരിശുപാടങ്ങളിൽ നിറയെ കെട്ടിടങ്ങൾ നിറഞ്ഞു നിൽപ്പൂ,
പുഴയെങ്ങു പോയി ചെറുമീനും തവളകളുമെങ്ങു പോയി
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്കു ബാക്കി, മഴയില്ല കുളിരില്ല
പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.

ഫാത്തിമത്ത ഹിബ
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത