12:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തു ള്ളൊരു മാവിൻ മേൽ
മുത്തുകൾ പോലെ പൂക്കൾ വിരിഞ്ഞു
നാളുകളേറെ കഴിഞ്ഞപ്പോൾ
കുലകുലയായി മാങ്ങകൾ
തിങ്ങിനിറഞ്ഞൂ മാവിൻ മേൽ - കാറ്റടിക്കും നേരം
ഊഞ്ഞാലാടും മാങ്ങകൾ
ഒന്നൊന്നായി താഴെ വീണിടും
ചുവന്നു തുടുത്ത മാങ്ങകൾ