11:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമ്മൾ നേരിടണം | color=2 }} <center><poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മഹാമാരി
ലോകം ചുറ്റി കറങ്ങുന്നു
ലോകത്തുള്ള മനുഷ്യരെല്ലാരും
വൈറസിനെ പേടിച്ച് വീട്ടിലൊതുങ്ങി
കാറിലിരുന്ന് പറന്നവരും ലോകം ചുറ്റി നടന്നവരും വീട്ടിൽ കാവലിരിപ്പാണ്
കൊട്ടാരത്തിൽ കഴിഞ്ഞ വരും
കുടിലിനുള്ളിൽ കഴിഞ്ഞ വരും
കൊവിഡിനെ പേടിച്ചിരിപ്പാണ്
ആഘോഷങ്ങളും ആർഭാടങ്ങളും
ശബ്ദ കോലാഹലങ്ങളും നിലച്ച് പോയി
ബന്ധങ്ങൾ അന്യേന്യം അകൽച്ചയിലും
കൂട്ടുകുടുംബങ്ങൾ ഇല്ലാതായും നാളുകളെങ്ങനെ നീങ്ങുന്നു
വീടിനകത്ത് കഴിഞ്ഞിടുന്നു
സോപ്പിട്ട് നന്നായി കൈകഴുകണം പുറത്തിറങ്ങാതെ നോക്കിടണം
കോവിഡിനെ നമ്മൾ നേരിടണം