അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഒരു തൈ മരം

11:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു തൈ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ മരം


 


മരണത്തിൽ വാക്കുകൾ,
ഭൂമിക്ക് തണലേകി മരച്ചില്ലകൾ.
ഒരു മരത്തൈ നൽകും
ഒരായിരം ജീവൻ.
അറിവായി നിറവായി നീർക്കണങ്ങൾ.
പുഴകൾക്ക് കുളിരേകി
മഴയെന്ന പുതുമൊഴി.
വിടരുന്ന നന്മ തൻ മരച്ചില്ലകൾ
അടരുമീ ഇലത്തുമ്പ് ചൊല്ലിടുന്നു:
ഇനിയും തളിരായ് പുനർജനിക്കാം.
തകരുന്ന ജീവിത സാഗരങ്ങൾ,
മനസാക്ഷി വറ്റാത്ത ഹൃദയമേ
ഏകു നീ, ഒരു തൈ മരം.








 


നേഹില സാദത്ത്
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത