(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
നമ്മളെയൊക്കെ ഭീതിയിലാക്കി
വീണ്ടും വന്നൊരു മഹാമാരി
കൊറോണ എന്നൊരു നാശകാരി
ആമോദത്തോടെ വസിക്കും കാലം
ആപത് എല്ലാർക്കും ഉണ്ട് താനും
റോഡിലും വഴിയിലും ആരുമില്ല
ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല
കഷ്ടതയോടെ വസിക്കും കാലം
കഷ്ടപ്പാട് നിറഞ്ഞ കാലം...