സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കോവിഡ് -19(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

അവൻ ശക്തനാണ്

  • മദ്യ നിരോധനം നടപ്പാക്കി😊
  • വീട്ടിൽ ഇരുന്നായാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു😌
  • വായു മലിനീകരണം ഇല്ലാതാക്കി🙃
  • മരണം നടന്നാൽ ആരും ഇല്ലാതെ തന്നെ അടക്കാം എന്നും കാണിച്ചു😁
  • വീട്ടിലെ ആഹാരം രുചികരമാണെന്നു തെളിയിച്ചു🤩
  • വീട്ടിൽ ഉള്ളവർ തമ്മിൽ കൂടുതൽ അടുത്തു🤪
  • വീടും പരിസരവും വൃത്തിയായി🤩
  • ഭാരതം വിദേശ രാജ്യങ്ങളെക്കാൾ വലുതെന്നു തെളിയിച്ചു🥳

Jeena Rajan
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം