വള്ളിയിൽ വിടരും മുല്ലപ്പൂ വെള്ളനിറത്തിൽ മുല്ലപ്പൂ കാണാനെന്തൊരു ചേലാണ് നറുമണമുള്ളൊരു മുല്ലപ്പൂ രാത്രിയിൽ വിടരും മുല്ലപ്പൂ തലയിൽ ചൂടാമെല്ലാർക്കും.