എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം

23:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

വീട്ടിലിരുന്ന് മടുത്തു ചേട്ടാ
ചുറ്റിയടിക്കുവാൻ പോരുന്നുണ്ടോ
ചന്തിക്ക് അടി കിട്ടും പൊന്നുമോളെ
അടിവാങ്ങി കൂട്ടാതെ വീട്ടിലിരി.....
ലോക് ഡൗൺ തുടങ്ങീട്ട് നാളേറെയായി
ജംഗ്ഷനിൽ പോയിട്ട് വന്നിടാമേ....
പോലീസുകാരൊന്നും കാണില്ലവിടെ ....
നീയൊന്ന് വാ ചേട്ടാ പോയി വരാം
പറയുന്നതിന് എതിരായി നമ്മൾ ചെയ്തിടാമോ ?
പോലീസിനെയും സർക്കാറിനെയും പേടിക്കാതെ
പേടിക്കുക നാം കൊറോണയെ
രാജ്യം മുഴുവനും ഒന്നായി നിൽക്കുമ്പോൾ
നിയമത്തിന് എതിരായി ഒന്നും ചെയ്യരുതേ
കൊറോണ പിടിച്ചിങ്ങു വന്നാൽ
കടക്ക് പുറത്തെന്ന് ഞാനും പറയും.
ഈ വൈറസ്സും കൊറോണയും എല്ലാം തീരട്ടെ
ചുറ്റിയടിക്കാം നമുക്ക് മോളെ...
ശരിയാണ് ചേട്ടാ നമുക്ക് ഒന്നായ് പോരാടം.

ഫർഹ പർവീൻ
6A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത