വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
| വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം | |
|---|---|
| വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
| സ്ഥാപിതം | 17 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 29-04-2010 | Vimalahridaya |
ചരിത്രം
ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തല്‍ഫലമായി വിമല ഹ്യദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം 1844 ഒക്ടോബര്‍ 16-ാഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളുകള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ സ്ക്കൂളിള്‍ പോയി പഠിക്കാന്‍ ആരംഭിച്ചതേടെ കുടുംബജിവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ അവകാശമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. കേരളത്തിന്റ സഥിതി ഇതില്‍ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ് മരിയ ബെന്‍സിഗര്‍ തിരുമേനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയില്‍ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയില്‍ സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയുണ്ടായി. തുടര്‍ന്ന് യു പി സ്ക്കൂള്‍ ആയും 1947 ല്‍ ഹൈ സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളര്‍ച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ല്‍ അഭിവന്ദ്യ ജെറോം തിരുമേനി കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികള്‍ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവര്‍ത്തനം എന്നിവയില്‍ അതീവ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' റവ.സിസ്റ്റര്‍.ഇമ്മാക്കുലേറ്റ് മേരി ' , 'റവ.സിസ്റ്റര്‍.സ്റ്റന്‍സിലാവുസ് മേരി', 'റവ.സിസ്റ്റര്‍.നിര്‍മ്മലാ മേരി', 'റവ.സിസ്റ്റര്‍.പവിത്ര മേരി', 'റവ.സിസ്റ്റര്‍. മാത്യു മേരി', പ്രമാണം:41068 1..jpg
< gallery>
പ്രമാണം:41068 1..jpg
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
|
പ്രമാണം:41068b.jpg [[ചിത്രം: ]] |