എച്.എ.യു.പി.എസ് അക്കര/അക്ഷരവൃക്ഷം/അതിജീവനം നേടും നാം
{{BoxTop1 | തലക്കെട്ട്= അതിജീവനം നേടും നാം | color= 4
കാറ്റിനൊത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പൊന്ത,
മൈലുകൾ അപ്പുറത്ത് ഇതുപോലെ എന്നെ കാണാതെ
വീട് ഏങ്ങിയേങ്ങി കരയുന്നുണ്ടായിരിക്കും.
പൊന്ത കൺമുൻപിൽ ആടിയാടി തന്നെ നിൽക്കുന്നുണ്ട്.
വീടിന്റെ ഓർമ്മകൾ കൂട്ടിച്ചേർത്ത് ഒരു ചിത്രമാക്കി
അതിലേക്ക് മനസ്സിലൂടെയെങ്കിലും സഞ്ചരിക്കണം
മിൻഹ
|
6 എച്.എ.യു.പി.എസ്_അക്കര ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത