മൈലാടും കുന്നിലെ മയിലമ്മേ പീലി വിടർത്തും മയിലമ്മേ നൃത്തം വെയ്ക്കും മയിലമ്മേ നിൻ നൃത്തത്തിനെന്തൊരു ചേലാണ് പീലിവിടർത്തും മയിലമ്മേ കാട്ടിലെ സുന്ദരി മയിലമ്മേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത