(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
ഇവിടെയുണ്ടൊരു ഗ്രാമം
ഇളംപച്ചപ്പ് വിരിച്ച ഗ്രാമം
കായലാൽ ചുറ്റപ്പെട്ട ഗ്രാമം
ഇതാണ് നമ്മുടെ ഗ്രാമം
നാനാ ജാതി മതസ്ഥരുണ്ടിവിടെ
പള്ളിയും അമ്പലവുമുണ്ടിവിടെ
ഇവിടെ ജീവിതം സുന്ദരം
ഇതാണ് എന്റെ ഗ്രാമം