22:18, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകന്നിരികാം തത്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരികാം തത്കാലം
അകന്നിരികാം തത്കാലം
പിന്നീട് അടുത്തിരിക്കാൻ വെണ്ടിട്ട്
പകർന്നിരുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം
നന്നായി
കരുതൽ ആവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണ യെ നാം തുരത്തിടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും ഒരു
ഓർമ്മ കാലം ആയി മാറിയിടും
നമ്മിൽ ഒരു ഓർമ്മ കാലം ആയി മാറിടും