എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മഹാമാരി

22:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ജാഗ്രതയിൽ മുഴുകൂ....
ലോകമഹാമാരിയെ തുരത്തൂ......
ജാഗ്രതയിൽ മുഴുകി
നമുക്ക് ലോകത്തെ രക്ഷിക്കാം

ഭയത്തോടെ നിൽക്കാതെ
ശക്തിയോടെ നേരിടാം
ഭയമെന്ന വാക്കിനെ ഒഴിച്ച്
പുഞ്ചിരിയോടെ നേരിടാം


 

സജാദ്.പി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത