21:48, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color= 5 }} <center> <poem> മഴ മഴ മഴ മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ മഴ നല്ല മഴ
ഇടിയും പൊട്ടി വരുന്ന മഴ
മഴയും കാറ്റും വീശട്ടെ
എൻ്റെ വീട്ടിൽ പെയ്യട്ടെ
കിണറുകളെല്ലാം നിറയട്ടെ
തോടുകളെല്ലാം നിറയട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ
പെരുമഴ അങ്ങനെ പെയ്യട്ടെ