എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


   ആവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങുക, പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് വെയ്ക്കുക, ആർക്കുംShake hand കൊടുക്കാതിരിക്കുക,കൈ എപ്പോഴും സോപ്പ്

ഉപയോഗിച്ചു കഴുക്കുക, ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുക്ക്കൊറോണ വൈറസിനെ തടയാൻ സാധിക്കും. നീ ഇപ്പോൾ സാധനം വാങ്ങി വേഗം വീട്ടിലേക്ക് പോകുക എന്ത് ആവശ്യം വന്നാലും ഞങ്ങളെ വിവരം അറിയിക്കുക.ഞങ്ങൾ നിന്നെ സഹായിക്കും. കാര്യം മനസ്സിലായ കുട്ടു മുയൽ മാർക്കറ്റിൽ പോയി സാധനം വാങ്ങിച്ച് വേഗം വീട്ടിലേക്ക് പോയി. എന്നിട്ട് എല്ലാവരെയും ഇനങ്ങൾ കൊറോണ റയെ പേടിച്ച് ജീവിക്കുന്നു. അതുപോലെ കാട്ടിലെ മൃഗങ്ങൾ ജീവിക്കുന്നു.


പേര്= തരുണിമ . കെ ക്ലാസ്സ്= 2 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കൊളായി എ എൽ പി സ്കൂൾ സ്കൂൾ കോഡ്= 47215 ഉപജില്ല= കുന്നമംഗലം ജില്ല= കോഴിക്കോട് തരം= ലേഖനം color= 4

}}