21:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29216(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ചൈനയിൽനിന്ന് തുടങ്ങിയ വൈറസ്
ലോകം മുഴുവൻ ഭീതിയിലാക്കി
അവനൊരു രാജാവായ് മാറി
കൊറോണ എന്നൊരു പേരും നൽകി
ചൈനയിൽനിന്ന് തുടങ്ങി ഇറ്റലി,
യു എസ് എ ഒക്കെ തകർത്തു
നമ്മുടെ രാജ്യത്തും എത്തി കൊറോണ
രാജ്യം മുഴുവൻ ലോക്ക്ഡൗൺ ആയി
പലപലനാടുകൾ ചുറ്റിനടന്നു
ഒടുവിൽ നമ്മുടെ നാട്ടിലുമെത്തി
ജാഗ്രതവേണം എപ്പോഴും
സോപ്പിട്ട് കൈകൾ കഴുകാം
നല്ലൊരു അകലവും പാലിച്ചിടാം
മാസ്കുകൾ മുഖത്ത് വച്ചിടാം
യാത്രകൾ തീരെ ഒഴിവാക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
സർക്കാർ നിയമം പാലിച്ചിടാം
ലോകമെങ്ങും മരണം
വിതച്ച മഹാമാരിയെ
നാട്ടിൽനിന്നും തുരത്തീടാം